Padmasree Sarojkumar- Review
Jan 14
മലയാള സിനിമയുടെ യദാര്‍ത്ഥ വെല്ലുവിള്ളി ആണ് പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ പോലുള്ള ചിത്രങ്ങള്‍ . മോഹന്‍ലാലിനെ കരി വാരി തെക്കാന്‍ വേണ്ടി മാത്രം സിനിമ എടുത്ത പോലെ ഏത് മലയാളിക് തോന്നും. ഉദയന്‍ ആണ് താരം പോലുള്ള മികച്ച സിനിമക് ഇത്ര തരം താണ രണ്ടാം ഭാഗമായത് തികച്ചു നിരാശാജനകം തന്നെ….. ഭാര്‍ഗവചരിതം 3 അം ഗണ്ഡം പോലെ മറ്റൊരു കൂതറ സിനിമയാണ് ശ്രീനിവാസന്റെ ന്യൂ ഇയര്‍ സമ്മാനം.
മമത മോഹന്‍ദാസിന്റെ കഥാപാത്രം കൊണ്ട് എന്താണ് യദാര്‍ത്ഥത്തില്‍ ശ്രീനിവാസന്‍ ഉദേശിച്ചത് എന്നത് അദേഹത്തിനും ദൈവത്തിനും മാത്രമേ അറയു. കഥയുമായി ബന്ധം ഇല്ലാതെ ജീവികുന കഥാപാത്രമാണ് മമത്യുടെത്. അടുയ്തിടെ എല്ലാ ചിത്രത്തിലെയും പോലെ സുരാജ് വളരെ ബോര്‍ര്‍ ആകി. വിനീത് ശ്രീനിവാസന്‍ നന്നായി അഭിനയിച്ചു. അച്ഛന് അബദ്ധം പറ്റിയെങ്കിലും മകന്‍ പറ്റുന്ന രീതയില്‍ ചിത്രം നന്നാകാന്‍ ശ്രമിച്ചു. സിനിമയിലെ കൊള്ളരുതായ്മകള്‍ കാണിക്കാന്‍ ശ്രമമിച്ച ശ്രീനിവാസന്‍ പരാജയ പെട്ട് എന്നത് സിനിമ പ്രേക്ഷര്ക് നിരാശപെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ….
Read More
