വീണ്ടും ചില ഫേസ്ബുക്ക്‌ വിശേഷങ്ങള്‍………….. …..

Jan 22

വിശേഷം No : 1

ഹരീഷ് തൊടുപുഴ എന്ന വ്യക്തി കഴിഞ്ഞ വര്‍ഷം എടുത്ത ചിത്രമാണ്‌ കഴിഞ്ഞ ഹര്‍ത്താലില്‍ ജനം വലന്നു  എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ പ്രചരി പികുന്നത് .  ചിത്രത്തിലെ ഗര്‍ഭിണി പുരുഷന്‍ അന്നെനത് വ്യക്തമാണ്‌ ;) :)

 

വിശേഷം No : 2

 

മുല്ല പെരിയാര്‍ പ്രശ്നത്തില്‍ സര്‍കാര്‍  എടുത്ത നടപടികള്‍ തൃപ്തികരം അല്ല എന്ന കാരണം കൊണ്ട് കേരള സര്‍കാര്‍ നല്‍കുന്ന അവാര്‍ഡ്‌ ധാന ചടങ്ങില്‍ ശ്രീ രഞ്ജിത് പങ്കെടുത്തില്ല. രഞ്ജിത് തന്റെ അഭിപ്രായം രേഗപെടുത്താന്‍ ഒരു അവസരം നോക്കി നില്കുന വേളയില്‍ ആണ് സംസ്ഥാന അവാര്‍ഡ്‌ ധാന ചടങ്ങിനു ക്ഷണം ലഭിച്ചത്. അതില്‍ പങ്കെടുത്തില എന്നത് കൊണ്ട് മറ്റു എല്ലാ പരിപാടികളിലും പങ്കു എടുകരുത് എന്ന് അര്‍ത്ഥമുണ്ടോ ???? ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നൈറ്റ്‌ഇല്‍  പോയാല്‍ രഞ്ജിത് എങ്ങനെയാ മൂരാച്ചി ആകുനെ ???
അതോ ,  ഏഷ്യാനെറ്റും  മുല്ലപെരിയാര്‍ വിഷയത്തില്‍  തൃപ്തി പരമായ നിലപാട്  എടുത്തില എന്ന് കരുതുനവര്‍ ആണോ ഇത് പ്രച്ചരിപികുനത്.???

 

Leave a Reply